Movies
ഭംഗിയായി രൂപകൽപ്പന ചെയ്ത തെറ്റുകൾ; ക്യാമറ: പ്രയാഗ് മുകുന്ദൻ
Apr 24, 2026
സിനിമാറ്റോഗ്രാഫർ. ബോളിവുഡിലെ പ്രശസ്ത VFX Director Biju.D യുടെ കൂടെ പ്രവർത്തിച്ചു. ഛായാഗ്രാഹകരായ സി. കെ. മുരളീധരൻ, സുധീർ പൾസാനെ എന്നിവരുടെ അസിസ്റ്റന്റായിരുന്നു. മുംബൈ IITയിൽ റിസർച്ച് അസിസ്റ്റന്റായും ഛായാഗ്രാഹകനായും ജോലി ചെയ്തിട്ടുണ്ട്.