ഷാജു പാറയ്ക്കൽ

കഥാകൃത്ത്, കവി. മട്ടന്നൂർ ജില്ലാ ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റ്. വെള്ളിപ്പെരുമൻ, അയ്യൻകുന്ന്, നീൻ്റെ ഓർമ്മയ്ക്ക് (കഥ), പീറ്റർ മാരിറ്റ്സ്ബർഗിലെ വൃദ്ധൻ, നിശബ്ദതയുടെ താരാട്ട്, പ്രണയകല്പിതം (കവിത), കൊക്കോം കൊൽകോം (ബാലനോവൽ) എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.