Politics
ജെൻ സി സമരങ്ങൾക്കുമുന്നിൽ സ്വയം നവീകരിക്കപ്പെടേണ്ട ഇടതുപക്ഷം
Oct 09, 2026
ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിൽ ആണവ ശാസ്ത്രജ്ഞനായും, അമേരിക്ക, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലായി അന്താരാഷ്‌ട്ര ഐ.ടി./ സോഫ്റ്റ്‌വെയർ കമ്പനികളിൽ എക്സിക്യൂട്ടീവ് മാനേജ്മെന്‍റ് തലങ്ങളിലുമായി ഔദ്യോഗിക ജീവിതം. യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ ഇന്റ൪നാഷണൽ കൺസോ൪ഷ്യം ഫോര്‍ സോഷ്യൽ ഡെവലപ്പ്മെന്‍റ് പ്രസിദ്ധീകരിക്കുന്ന ‘സോഷ്യൽ ഡെവലപ്പ്മെന്‍റ് ഇഷ്യൂസ്’ ജേണൽ എഡിറ്റ൪. ബോധം ഭൗതികം, ചരിത്രപരമായ ഭൗതികവാദം, പ്രക്ഷുബ്ധ൦ ഈ വ൪ത്തമാനം, മേലേടത്തേക്ക് ഒരു അതിഥി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.