ടുട്ടു ജോൺസൺ

16 വർഷമായി ചിക്കാഗോയിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു. വായനയോടൊപ്പം കവിത, കഥ, അനുഭവക്കുറിപ്പുകൾ എന്നിവ എഴുതുന്നു.