വിനോദ് പയ്യട

എഴുത്തുകാരൻ, വിവർത്തകൻ, സോഷ്യലിസ്റ്റ് പ്രവർത്തകൻ. ഗാന്ധി, അംബേദ്കർ, ലോഹ്യ ചിന്താധാരകളുമായും ഇന്ത്യയിലെ സാമൂഹ്യ, പരിസ്ഥിതി, ജനാധിപത്യ, ജനകീയ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ- ‘പശ്ചിമഘട്ടം ഒരു പ്രണയകഥ’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. റാം മനോഹർ ലോഹ്യയുടെ ‘ജാതിവ്യവസ്ഥ’യും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.