വിനോദ് വി. നാരായണൻ

തിയേറ്റർ പ്രാക്ടീഷണർ, എഡ്യുക്കേറ്റർ, ഫുൾബ്രൈറ്റ് സ്കോളർ. കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈനാർട്സിൽ അസിസ്റ്റന്റ് പ്രൊഫസർ. സംവിധാനം, പെർഫോർമെൻസ്, ഗവേഷണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ.
സമകാലിക തിയേറ്ററിലും പെർഫോർമൻസ് സ്റ്റഡീസിലും തിയേറ്റർ എഡ്യുക്കേഷനിലും ഇടപെട്ട് പ്രവർത്തിക്കുന്നു. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ വിസിറ്റിങ് ഫാക്കൽറ്റിയും ട്രെയിനറും റിസോഴ്സ് പേഴ്സനുമാണ്.