സാങ്കേതികവിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങൾ തിയേറ്ററിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയം ചർച്ച ചെയ്യുന്നു. നാടകത്തിന്റെ അവതരണത്തിലും കാഴ്ചാനുഭവങ്ങളിലും അഭിനയം അടക്കമുള്ള സങ്കേതങ്ങളിലും മാത്രമല്ല, നാടകത്തിന്റെ ക്ലാസ് റൂം പഠനത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ സമഗ്രമായി വിശലകനം ചെയ്യുന്നു. തിയേറ്റർ പ്രാക്ടീഷണറും കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈനാർട്സിൽ അസിസ്റ്റന്റ് പ്രൊഫസറുമായ വിനോദ് വി. നാരായണനുമായി ഡോ. ഋഷികേശ് കെ.ബി. സംസാരിക്കുന്നു.
