ബ്രാഹ്മണ ഹിന്ദുത്വയെ അവരുടെ തന്നെ ഗ്രന്ഥപാഠങ്ങളുപയോഗിച്ച് തുറന്നുകാട്ടുക എന്ന വിമർശനപദ്ധതിയുടെ പേരിൽ വധഭീഷണിയടക്കമുള്ള വിദ്വേഷ കാമ്പയിൻ നേരിടുന്ന ഡോ. ടി.എസ്. ശ്യാംകുമാർ, താൻ ഈ വിമർശനവഴി തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കുന്നു. ഇതിഹാസ- പുരാണങ്ങളെയും സംസ്‌കൃത പാഠങ്ങളെയും മുൻനിർത്തി തെളിവുകൾ സഹിതമാണ് താൻ സംസാരിക്കുന്നതെന്നും അതുകൊണ്ടാണ് മറുപടി പറയാതെ ആക്രമണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറയുന്നു.
ഡോ. ടി.എസ്. ശ്യാംകുമാറുമായി കെ. കണ്ണൻ സംസാരിക്കുന്നു