പൊതുമേഖലയോ സ്വകാര്യ മേഖലയോ നല്ലത്?

മൂലധന വിചാര പരമ്പരയിലെ രണ്ടാം ഭാഗം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന സംരംഭങ്ങളും സ്ഥാപനങ്ങളും അടിസ്ഥാനപരമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് സി.ബാലഗോപാൽ, കമൽറാം സജീവുമായുള്ള ഈ സംവാദത്തിൽ. കെ.എസ്. ആർ.ടി.സി, കെ.പി.പി.എൽ തുടങ്ങിയ ഉദാഹരണങ്ങളിലൂടെ പൊതുമേഖലയുടെ രാഷ്ട്രീയ സാമൂഹിക പ്രസക്തി എന്താണ് എന്ന് പറയുന്നു.

Comments