യൂറോപ്പിനെ വരെ സോഷ്യലിസ്റ്റ്‍വല്‍ക്കരിക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍

ഹകരണ പ്രസ്ഥാനം എന്തുകൊണ്ട് നിലനില്‍ക്കണമെന്നും സഹകരണ പ്രസ്ഥാനം പുതിയ ലോകത്ത് എങ്ങനെയൊക്കെ സ്വീകാര്യമാണെന്നും വിശദീകരിക്കുകയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും Terumo Penpol എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായ സി. ബാലഗോപാല്‍. സി.ബാലഗോപാലും കമല്‍റാം സജീവും തമ്മിലുള്ള മൂലധനചിന്താ പരമ്പര തുടരുന്നു.

Comments