ട്രേഡ് യൂണിയനുകൾ വ്യവസായ വളർച്ചയ്ക്ക് നല്ലത്

സി.ബാലഗോപാലും കമല്‍റാം സജീവും തമ്മിലുള്ള മൂലധനചിന്താ പരമ്പര തുടങ്ങുന്നു കേരളത്തിലെ ട്രേഡ് യൂണിയന്‍, സ്വകാര്യ സ്വത്ത്, തൊഴിലിടത്തിലെ ജനാധിപത്യം, വ്യവസായ സൗഹാര്‍ദ്ദം, പൊതുമേഖല സ്വകാര്യമേഖല കെ.എസ്.ആര്‍.ടി.സി, പരിസ്ഥിതി

Comments