മിണ്ടാത്ത കെ.എസ്.ടി.എ, കരിക്കുലം റിവിഷന്‍ എന്ന നാടകം, മലയാളത്തിലെ ഇംഗ്ലീഷ് മീഡിയം

പി.പ്രേമചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ലേഖനമെഴുതിയതിന് വിദ്യാഭ്യാസ വകുപ്പ് സെൻഷ്വർ ചെയ്ത നടപടിയോട്, താൻ അംഗമായിരുന്ന കെ.എസ്.ടി.എ എന്ന അധ്യാപകസംഘടന, സ്വീകരിച്ച നിലപാടിനെ നിശിതമായി വിമർശിക്കുകയാണ് അധ്യാപകനായ പി.പ്രേമചന്ദ്രൻ. ഒപ്പം വിദ്യാർത്ഥീകേന്ദ്രീകൃതമായി വിഭാവനം ചെയ്യപ്പെട്ട, ഇടതു ബോധ്യങ്ങളിലധിഷ്ഠിതമായി തയ്യാറാക്കപ്പെട്ട കരിക്കുലത്തിൽ എങ്ങനെയൊക്കെയാണ് വെള്ളം ചേർക്കപ്പെടുന്നത് എന്നും വിശദീകരിക്കുന്നു.

Comments