വനം മാറുന്നു വന്യജീവികൾ മാറുന്നു മനുഷ്യരും മാറേണ്ടിവരും

ന്യജീവികളും മനുഷ്യരും തമ്മിലുള്ള ബന്ധം സംഘർഷത്തിന്റെയും ശത്രുതയുടെയും തലത്തിലേക്ക് മാറുകയാണ്. കാർഷികവിളകൾക്കുണ്ടാക്കുന്ന നാശം മുൻനിർത്തി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാറിനെ അറിയിച്ചെന്നും കർഷകരുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നു. വന്യജീവികളുടെ ഈ 'അതിർത്തി ലംഘന'ങ്ങളുടെ ശാസ്ത്രവും അതിനുള്ള പരിഹാരവും വിശദീകരിക്കുകയാണ് കെ.എഫ്.ആർ.ഐയിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി. സജീവ്, ട്രൂ കോപ്പി എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ.

Comments