കുഷ്ഠരോഗത്തിന്റെ ഈ വരവ് ഭയപ്പെടേണ്ടതില്ല

മലപ്പുറത്ത് മൂന്ന് കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിക്കുകയാണ്

എപ്പിഡമോളജി വിദഗ്ധനും കെ.എം.സി.ടി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. ജയകൃഷ്ണൻ ടി.

Comments