ആ അമ്മയെ ശിക്ഷിക്കുന്നതിനുമുമ്പ്​ അറിയൂ, പ്രസവാനന്തര വിഷാദം ഒരു കുറ്റകൃത്യമല്ല

കൊല്ലം കുണ്ടറയിൽ മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ചുകൊന്ന സംഭവം, ഒരു കുറ്റകൃത്യമെന്ന നിലയ്ക്ക് നിസ്സാരവൽക്കരിക്കാനാകാത്തതാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖകൻ. പ്രസവാനന്തര വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ച് സമൂഹം ബോധവാന്മാരായിരിക്കേണ്ടത് ഇത്തരം സംഭവങ്ങളുടെ കാരണം കണ്ടെത്താൻ അനിവാര്യമാണ്‌

Comments