നിപ: എന്തുകൊണ്ട് കോഴിക്കോട്? എന്താണ് ജാഗ്രത?

നിപ വീണ്ടും കോഴിക്കോട്ട് സ്ഥിരീകരിച്ചതോടെ ഒരു ചോദ്യം ഉയരുന്നു: എന്തുകൊണ്ടാണ് ഈ രോഗം കേരളത്തിൽ, കോഴിക്കോട്ട് ആവർത്തിക്കുന്നത്? അതിനുള്ള കാരണങ്ങളെക്കുറിച്ച് സംസാരിക്കുന്നു, എപ്പിഡമോളജി വിദഗ്ധനും കെ.എം.സി.ടി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. ജയകൃഷ്ണൻ ടി.


Summary: Why Nipah infection repeats in Kozhikkode, What are the preventive measures. Dr. Jayakrishnan T. Explains.


ഡോ. ജയകൃഷ്ണൻ ടി.

എപ്പിഡെമിയോളജി വിദഗ്ധൻ. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ. എം. സി. ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്.

Comments