മയക്കുമരുന്നുകളുടെ അന്താരാഷ്ട്ര നിഗൂഢ വ്യാപാരം, DEA സീനിയർ സയന്റിസ്റ്റ് കഥ പറയുന്നു

ഹരി മരുന്നുകൾ കുട്ടികളെ ലക്ഷ്യം വെച്ച് കേരളത്തിൽ വ്യാപരിക്കുമ്പോൾ, അതിന്റെ അന്താരാഷ്ട്ര മാനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിനു കീഴിലുള്ള ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനിൽ (DEA) സീനിയർ സയന്റിസ്റ്റായ സിനി പണിക്കർ. മയക്കുമരുന്നുകൾ മനുഷ്യ ശരീരത്തേയും സമൂഹത്തിന്റെ ആരോഗ്യത്തേയും ലോകത്തിന്റെ രാഷ്ട്രീയ- സാമ്പത്തിക ചലനങ്ങളേയും എങ്ങനെ പ്രതിലോമകരമായി ബാധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്ന് തന്റെ അനുഭവങ്ങളിലൂടെ വിവരിക്കുകയാണ് എഴുത്തുകാരി കൂടിയായ സിനി പണിക്കർ.


സിനി പണിക്കർ

നോവലിസ്​റ്റ്​. അമേരിക്കൻ ഡിപ്പാർട്ട്മെൻറ്​ ഓഫ് ജസ്റ്റിസിനു കീഴിലുള്ള ഡ്രഗ് എൻഫോഴ്​സ്​മെൻറ്​ അഡ്മിനിസ്ട്രേഷനിൽ (DEA) സീനിയർ സയൻറിസ്​റ്റ്​. "Sita: Now You Know Me’ എന്ന ഇംഗ്ലീഷ്​ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഈ നോവൽ "യാനം സീതായനം’ എന്ന പേരിൽ മലയാളത്തിലേക്ക്​ വിവർത്തനം ചെയ്​തു.

മനില സി.മോഹൻ ⠀

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments