നരേന്ദ്രമോദി ഇന്ത്യയിലെ സ്ത്രീകൾക്കായി നൽകിയ എല്ലാ ഗ്യാരണ്ടികളും ഫേക്കായിരുന്നുവെന്ന് കണക്കുകൾ ഉദ്ധരിച്ച് സ്ഥാപിക്കുകയാണ് സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ജനറൽ സെക്രട്ടറിയും സി.ഐ.ടി.യു നാഷണൽ സെക്രട്ടറിയുമായ എ.ആർ. സിന്ധു