സംസ്ഥാന രാഷ്ട്രീയത്തിൽ ബി.ജെ.പി തനിച്ച് ആധിപത്യമുറപ്പിക്കുന്നതിന്റെ ആശങ്കയിലായിരുന്നു ശിവസേനയെപ്പോലെ, അജിത് പവാറും. അധികാരം ബി.ജെ.പിയുമായി പങ്കിടേണ്ടിവരുന്നതിന്റെ ഒടുങ്ങാത്ത അങ്കലാപ്പാണ് അജിത്തിനെ ശരത് പവാറിന്റെ അടുത്തെത്തിച്ചത്. സംസ്ഥാന രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കാൻ ശേഷിയുണ്ടായിരുന്ന നീക്കങ്ങളെ അജിത്തിന്റെ അന്ത്യം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
Read: അജിത് പവാർ:
ഞെട്ടിപ്പിച്ച രാഷ്ട്രീയ നീക്കങ്ങളുടെ
നേതാവിന്റെ ഞെട്ടിപ്പിച്ച അന്ത്യം
