കേരളം നടപ്പാക്കിയ താങ്ങുവില വാഗ്ദാനം നല്കാൻ പോലും മോദിക്കാവുന്നില്ല

കാർഷിക വിളകൾക്ക് താങ്ങുവില നൽകുന്നത് സംബന്ധിച്ച് മോദി നൽകുന്ന വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങളെക്കുറിച്ചും തൊഴിൽ കാർഷിക മേഖലയിൽ ബി.ജെ.പി. സർക്കാർ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് കർഷക നേതാവും ഓൾ ഇന്ത്യ കിസാൻ സഭയുടെ ഫിനാൻസ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

Comments