കാർഷിക പ്രശ്നം കൗ ബെൽറ്റിലെ ഇലക്ഷനെ എങ്ങനെ സ്വാധീനിക്കും?

വടക്കൻ ഗ്രാമീണ ഇന്ത്യ ഈ തെരഞ്ഞെടുപ്പിൽ എങ്ങനെ ചിന്തിക്കുന്നു. കർഷക സമരം എങ്ങനെയാണ് ഇപ്പോൾ നടക്കുന്നതും വരാനിരിക്കുന്നതുമായ ജനകീയ സമരങ്ങളെ പോസിറ്റീവ് ആയി സ്വാധീനിക്കുക. തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുകയാണ് കർഷക നേതാവും ഓൾ ഇന്ത്യ കിസാൻ സഭയുടെ ഫിനാൻസ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്.


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments