കേന്ദ്രത്തിന്റെ അവഗണന, ഇന്ത്യമുന്നണി, രാഹുലിന്റെ സ്ഥാനാർത്ഥിത്വം, ജാതി സെൻസസ്, നവകേരള യാത്ര, പിണറായി വിജയൻ സംസാരിക്കുന്നു

കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണന, ബി.ജെ.പി. - കോൺഗ്രസ് ബാന്ധവം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രൂപീകരിച്ച ഇന്ത്യ മുന്നണിയും കോൺഗ്രസിന്റെ സമീപനവും, രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം, ജാതിസെൻസസ്, നവകേരള യാത്രയുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടി.എം. ഹർഷനുമായി വിശദമായി സംസാരിക്കുന്നു.

Comments