മഠത്തിലെ അനീതിക്കെതിരെ പോരാട്ടം മഠത്തിനുള്ളിൽ നിന്നു തന്നെ വേണം

നങ്ങളെ സേവിക്കാൻ സന്യാസി സഭകളുടെ ഭാഗമാവേണ്ടതില്ലെന്നും മഠത്തിനുള്ളിലെ അനീതിക്കെതിരെ മഠത്തിനുള്ളിൽ നിന്ന് തന്നെ പോരാടേണ്ടതുണ്ടെന്നും പറയുന്നു അഡ്വ. സിസ്റ്റർ ലൂസി കളപ്പുര. സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.


Summary: The fight against injustice in the monastery must begin from within the monastery itself, Sister Lucy Kalappura talks. Interview part 2 by Sanitha Manohar.


അഡ്വ. സിസ്റ്റർ ലൂസി കളപ്പുര

അഭിഭാഷക. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസഭാംഗമായിരുന്നു. സഭയ്ക്കെതിരായ വിമർശനങ്ങളെ തുടർന്ന് അച്ചടക്കലംഘനക്കുറ്റം ആരോപിച്ച് പുറത്താക്കി. ‘കർത്താവി​ന്റെ നാമത്തിൽ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സനിത മനോഹര്‍

സീനിയര്‍ എഡിറ്റര്‍ ട്രൂകോപ്പി, ബിസിനസ് & എന്റര്‍ടൈന്‍മെന്റ്‌

Comments