Kerala
മഠത്തിലെ അനീതിക്കെതിരെ പോരാട്ടം മഠത്തിനുള്ളിൽ നിന്നു തന്നെ വേണം
Feb 09, 2026
അഭിഭാഷക. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസഭാംഗമായിരുന്നു. സഭയ്ക്കെതിരായ വിമർശനങ്ങളെ തുടർന്ന് അച്ചടക്കലംഘനക്കുറ്റം ആരോപിച്ച് പുറത്താക്കി. ‘കർത്താവിന്റെ നാമത്തിൽ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.