സഭയ്ക്കുള്ളിൽനിന്ന് സഭയുടെ അനീതികൾക്കെതിരെ, സിസ്റ്റർ ലൂസി കളപ്പുരയുടെ പോരാട്ടങ്ങൾ

ഭയ്ക്കുള്ളിൽ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് എന്തു സംഭവിക്കുന്നു? ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ് എന്താണ് നമ്മോട് പറഞ്ഞത്? സിസ്റ്റർ റാണിറ്റിനൊപ്പം നിന്നതിന്റെ പേരിൽ നേരിട്ട ആക്രമണങ്ങൾ… സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭയുടെ അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന അഡ്വ. സിസ്റ്റർ ലൂസി കളപ്പുരയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആദ്യ ഭാഗം.

Comments