ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാട്
വായിക്കുന്നു,
പ്രിയപ്പെട്ട സച്ചിദാനന്ദൻകവിത

ന്റെ പ്രിയപ്പെട്ട കവി സച്ചിദാനന്ദന് എൺപതു വയസ്സ് പിന്നിടുന്ന വേളയിൽ, ബാലചന്ദ്രൻ ചുള്ളിക്കാട് തനിക്കിഷ്ടപ്പെട്ട സച്ചിദാനന്ദൻകവിത തെരഞ്ഞെടുത്ത് വായിക്കുന്നു. ‘ചരിത്രത്തിന്റെ തീരാത്ത പകയും ഒടുങ്ങാത്ത പ്രതികാരവും’ ആവിഷ്കരിക്കുന്ന തെരുവുചിത്രകാരനെ ആവിഷ്കരിക്കുന്ന ‘തേക്കിൻകാട്ടിലെ തെരുവുചിത്രകാരൻ’ എന്ന ഈ കവിത 1973-ലാണ് സച്ചിദാനന്ദൻ എഴുതുന്നത്.


Summary: As poet Sachidanandan crosses eighty years of age, Balachandran Chullikkad selects and reads his favorite poem by Satchidanandan.


ബാലചന്ദ്രൻ ചുള്ളിക്കാട്

കവി, നടൻ. പതിനെട്ടു കവിതകൾ, അമാവാസി, ഗസൽ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (സമ്പൂർണ സമാഹാരം), ചിദംബര സ്മരണ എന്നിവ പ്രധാന കൃതികൾ. ജി. അരവിന്ദന്റെ ‘പോക്കുവെയിലി’ൽ നായകനായിരുന്നു.

Comments