Literature
ബാലചന്ദ്രൻ ചുള്ളിക്കാട് വായിക്കുന്നു, പ്രിയപ്പെട്ട സച്ചിദാനന്ദൻകവിത
May 29, 2026
കവി, നടൻ. പതിനെട്ടു കവിതകൾ, അമാവാസി, ഗസൽ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (സമ്പൂർണ സമാഹാരം), ചിദംബര സ്മരണ എന്നിവ പ്രധാന കൃതികൾ. ജി. അരവിന്ദന്റെ ‘പോക്കുവെയിലി’ൽ നായകനായിരുന്നു.