മാൻഡ്രേക്കേ, മറക്കില്ലൊരിക്കലും

‘പുതുതലമുറ സൂപ്പർ ഹീറോകൾ അരങ്ങുവാഴുന്ന ഡിജിറ്റൽ ലോകത്തെങ്ങാനും ഒരു തിരിച്ചുവരവ് ഉണ്ടായേക്കാം എന്നാശിക്കുന്ന ഒരു തലമുറയെങ്കിലും ബാക്കിയുള്ളിടത്തോളം ആ മായാജാലക്കാരന് പ്രസക്തിയുണ്ട്.’ - മാന്‍ഡ്രേക്ക് കോമിക്കുകളെക്കുറിച്ച് വിനീത വെള്ളിമന എഴുതുന്നു.

Comments