പൗരത്വ പ്രശ്‌നത്തിൽ ടി.പി രാജീവന്റെ നിലപാട്

മലയാളത്തിലെ സാംസ്‌കാരിക അധികാര മണ്ഡലങ്ങളോട് കടുത്ത എതിർപ്പാണ്, ജയൻ ശിവപുരത്തോട് ഈ അഭിമുഖത്തിൽ കവിയും നോവലിസ്റ്റുമായ ടി.പി രാജീവൻ പങ്കുവെക്കുന്നത്. പൗരത്വ പ്രശ്നത്തിൽ ധീരമായ നിലപാട് പ്രഖ്യാപിക്കുകയും ചെയ്യുന്നു.


ടി.പി. രാജീവൻ

കവി, നോവലിസ്​റ്റ്​. രാഷ്ട്രതന്ത്രം , കോരിത്തരിച്ച നാൾ, പ്രണയശതകം (കവിത), പുറപ്പെട്ടു പോകുന്ന വാക്ക് (യാത്ര), പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

ജയൻ ശിവപുരം

നാടക പ്രവർത്തകൻ, നോവലിസ്റ്റ്, മാധ്യമപ്രവർത്തകൻ. മാലാഖമാർ പരസ്പരം സംസാരിക്കാറില്ല, മത്സ്യഗന്ധി, വാതിലിനപ്പുറം, കാറ്റിമ എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. ബാബുരാജ് സ്വരരാഗങ്ങളുടെ മുന്തിരിപ്പാത്രം, യൂസഫലി കേച്ചേരി- ജീവിതവും സംഗീതവും എന്നീ പുസ്തകങ്ങളുടെ എഡിറ്റർ'.

Comments