ഗംഭീര വിക്രമ!

എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ ആദ്യഭാഗം. ഉണ്ണിയുടെ ഗംഭീര വിക്രമ, മലമുകളിൽ രണ്ട് പേർ എന്നീ പുതിയ കഥകളെക്കുറിച്ചാണ് ഈ ഭാഗത്തിൽ സംസാരിക്കുന്നത്.


Summary: interview with Malayalam author Unni R manila c mohan


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ (മലമുകളിൽ രണ്ടുപേർ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

Comments