Labour
ഈ തൊഴിലാളികളെ നിങ്ങൾക്ക് പരിഹസിക്കാം, പക്ഷേ, അവരുയർത്തിയ മുദ്രാവാക്യങ്ങൾ പട്ടു പോവില്ല
Apr 10, 2025
കഥാകൃത്ത്, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ (മലമുകളിൽ രണ്ടുപേർ) എന്നിവ പ്രധാന പുസ്തകങ്ങൾ. മുന്നറിയിപ്പ്, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.