ലോക സിനിമയിലേക്ക് ‘തടവ്’ കടന്നെന്തിയ ഫാസിൽ റസാഖ്

ഐ.എഫ്.എഫ്. കെ 20 2023 ൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും പ്രേക്ഷകപ്രീതി നേടിയ സിനിമയ്ക്കുള്ള അവാർഡും നേടിയ 'തടവ്' സിനിമയുടെ സംവിധായകൻ ഫാസിൽ റസാഖ് സംസാരിക്കുന്നു. ഫാസിൽ റസാഖ് സംവിധാനം ചെയ്ത അതിര് , പിറ എന്നീ ഷോർട്ട് ഫിലിമുകൾ നേരത്തെ സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ നേടിയിരുന്നു.

Comments