ഫാസിൽ റസാഖ്

സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ. 'അതിര്', 'പിറ' എന്നീ ഹ്രസ്വചിത്രങ്ങളുടെയും 'തടവ്' എന്ന ചിത്രത്തിൻെറയും സംവിധായകൻ. 2023-ൽ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ഐ.എഫ്.എഫ്.കെയിൽ രജതചകോരവും നേടി.