നമുക്ക് മോദി മാത്രമാണ് ഫാസിസ്റ്റ് ചെറു മോദികളെ കാണുന്നില്ല

എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ അഞ്ചാമത്തേയും അവസാനത്തേയും ഭാഗം. കഥകളിലെ ആത്മീയതയും രതിയും, കാളിനാടകം കഥ, എന്തുകൊണ്ട് കോൺഗ്രസ്സ് നിലനിൽക്കണം, സി. പി. എമ്മിനോടുള്ള വിമർശനങ്ങൾ എന്താണ്? എഴുത്തുകാർ രാഷ്ട്രീയ വിമർശനം നടത്താത്തത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നു.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments