രശ്മി സതീഷ്: പാട്ടിന്റെ അൺലിമിറ്റഡ് റെയ്ഞ്ച്

പാട്ടിന്റെയും പെർഫോമെൻസിന്റെയും പലതരം സാധ്യതകളെക്കുറിച്ചാണ് ഗായികയും നടിയും സൗണ്ട് റെക്കോർഡിസ്റ്റുമായ രശ്മി സതീഷ് സംസാരിക്കുന്നത്. നഷ്ടമായ അവസരങ്ങൾ, സംഗീതത്തിലെ പ്രിവിലേജുകൾ, കലയെ എങ്ങനെ പൊളിറ്റിക്കൽ ടൂളായി ഉപയോഗപ്പെടുത്താം, ഗോത്രസംഗീതം, സാങ്കേതികതയും സോഷ്യൽ മീഡിയയും മാർക്കറ്റും പാട്ടിനെ സ്വാധീനിക്കുന്ന വിധം തുടങ്ങിയ വിഷയങ്ങൾ സ്വന്തം പെർഫോർമിങ് ജീവിതം മുൻനിർത്തി മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ രശ്മി സതീഷ് വിശദീകരിക്കുന്നു.

Comments