24 Mar 2021, 04:54 PM
പാട്ടിന്റെയും പെര്‍ഫോമെന്‍സിന്റെയും പലതരം സാധ്യതകളെക്കുറിച്ചാണ് ഗായികയും നടിയും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ രശ്മി സതീഷ് സംസാരിക്കുന്നത്. നഷ്ടമായ അവസരങ്ങള്‍, സംഗീതത്തിലെ പ്രിവിലേജുകള്‍, കലയെ എങ്ങനെ പൊളിറ്റിക്കല്‍ ടൂളായി ഉപയോഗപ്പെടുത്താം, ഗോത്രസംഗീതം, സാങ്കേതികതയും സോഷ്യല്‍ മീഡിയയും മാര്‍ക്കറ്റും പാട്ടിനെ സ്വാധീനിക്കുന്ന വിധം തുടങ്ങിയ വിഷയങ്ങള്‍ സ്വന്തം പെര്‍ഫോര്‍മിങ് ജീവിതം മുന്‍നിര്‍ത്തി മനില സി. മോഹനുമായുള്ള അഭിമുഖത്തില്‍ രശ്മി സതീഷ് വിശദീകരിക്കുന്നു.
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
എ.കെ. മുഹമ്മദാലി
Mar 17, 2023
52 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
ഷണ്മുഖദാസ് ഐ
8 Sep 2021, 03:07 AM
താല്‍പ്പര്യത്തോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു രശ്മിയെ ; ഇടയ്ക്കു കേറിയൊന്നു ചോദിക്കട്ടെ ; രണ്ടു കാര്യങ്ങള്‍ മുന്‍നിര്‍ത്തി രശ്മിയുമൊത്ത് ഒരു വര്‍ത്തമാനം എന്നൊരാഗ്രഹം തോന്നുന്നു ; നട ക്കുമോ ? സ്നേഹത്തോടെ ഷണ്മുഖദാസ്ഐ