ഐ.ടിയില്‍ അടുത്ത 10 വര്‍ഷത്തേക്ക് കോഴിക്കോടിന്റെ പ്ലാന്‍ എന്ത്?

ഐ.ടി. മേഖലയില്‍ കോഴിക്കോട് അടുത്ത പത്തുവര്‍ഷത്തേക്ക് എന്താണ് ലക്ഷ്യം വെക്കുന്നത്? സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും മള്‍ട്ടി നാഷനല്‍ കമ്പനികള്‍ക്കും ഒരുപോലെ യോജിക്കുന്ന ഡെസ്റ്റിനേഷനായി കോഴിക്കോടിനെ മാറ്റുന്നതെന്തൊക്കെയാണ്? ഫെബ്രുവരി അവസാനം നടക്കാനിരിക്കുന്ന കേരള ടെക്നോളജി എക്സ്പോ കോഴിക്കോടിന് മുന്നില്‍ തുറക്കുന്ന സാധ്യതകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ സംസാരിക്കുകയാണ് സംരംഭകനും കോര്‍പ്പറേറ്റ് മെന്ററുമായ അനില്‍ ബാലന്‍. സിദാനുമായുള്ള അഭിമുഖം.

Comments