പാസ്‌വേർഡ് 2255 വെച്ചാൽ എന്ത് സംഭവിക്കും?

സൈബർ സെക്യൂരി എത്രത്തോളം പ്രധാനവും വ്യക്തിജീവിതത്തേയും സാമൂഹ്യ ജീവിതത്തേയും ബാധിക്കുന്ന ഒന്നാണെന്നും വിശകലനം ചെയ്യുന്ന സംഭാഷണം. അന്താരാഷ്ട്ര തലത്തിൽ സൈബർ സെക്യൂരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന സംഗമേശ്വരൻ മാണിക്യവുമായുള്ള ദീർഘാഭിമുഖത്തിൻ്റെ ഒന്നാം ഭാഗം

Comments