രാജ്യാതിരുകൾ ഇല്ലാത്ത ടിക് ടോക്

ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ച സാഹചര്യത്തിൽ ഡിജിറ്റൽ ലോകത്തിലെ അതിരുകളെക്കുറിച്ച് സംസാരിക്കുകയാണ് കംപ്യൂട്ടർ വിസാഡായ മുഹമ്മദ് സിദാൻ. ക്ലൗഡ്, വി.പി.എൻ, ആപ്പുകൾ തുടങ്ങിയ ഡിജിറ്റൽ സങ്കേതങ്ങളെക്കുറിച്ചും ടിക് ടോക് നിരോധനം ഇന്ത്യയിൽ സാങ്കേതികമായി എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുമുള്ള ഈ പതിനെട്ടു വയസ്സുകാരന്റെ സംസാരം ഡിജിറ്റൽ വേൾഡിലെ പുതുരാഷ്ട്രീയത്തിന്റെ സൂക്ഷ്മത വെളിവാക്കുന്നുണ്ട്

Comments