അതിജീവനത്തിനു ശേഷവും, അഥവാ രോഗം മാറ്റിയാൽ തന്നെയും കാൻസർ രോഗിയുടെ സാമൂഹിക ജീവിതത്തിന് നിരവധി സങ്കീർണതകൾ നേരിടേണ്ടതുണ്ട്. രോഗാവസ്ഥയിലാവട്ടെ, ചികിത്സ പോലെ പ്രധാനപ്പെട്ടതാണ് രോഗിയുടെ മനസ്സാന്നിധ്യം. ന്യൂയോർക്കിലെ Maimonides Medical Center ലെ പ്രശസ്തനായ ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡോ. ദീപക്ക് തെക്കൂട്ടുമായി കമൽറാം സജീവ് സംസാരിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള അഭിമുഖത്തിൻ്റെ അവസാന ഭാഗം .പ്രഗൽഭനായ ഒരു ഡോക്ടറുടെ രോഗിയായിരിക്കുമ്പോഴുള്ള മനുഷ്യാവസ്ഥയിലേക്കുള്ള സങ്കീർണമായ ഒരന്വേഷണം.
LEUKEMIA, BLOOD CANCER, ACUTE MYELOID LEUKEMIA, CANCER AND SURVIVAL, SILK AND CLAY, BONE MARROW TRANSPLANT
