ഡോ. ദീപക് തെക്കൂട്ട്

ന്യു യോർക്കിലെ Maimonides Medical Center-ൽ ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റ്. Silk and Clay: A Physician's Journey of Cancer, Survival, and Restored Faith എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.