6 Jul 2022, 03:55 PM
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായിട്ടുള്ള വലിയ മുന്നേറ്റം സി.ബി.എസ്.സി. ലോബിക്കുവേണ്ടി പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ വിദ്യാഭ്യാസരംഗത്ത് നടക്കുന്നുണ്ട് എന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ട്രൂകോപ്പി തിങ്കില്‍ ലേഖനമെഴുതിയ പി. പ്രേമചന്ദ്രനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കുന്ന തലത്തിലേക്ക് പോലും കാര്യങ്ങള്‍ ചെന്നെത്തി. ഫോക്കസ് ഏരിയയെക്കുറിച്ച് പി. പ്രേമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങളെ ശരിവെക്കുന്ന അനുഭവമാണ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കുണ്ടായതെന്ന് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തിലെ എപ്ലസുകള്‍ വലിയ തമാശയായിരുന്നു എന്ന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവനയും ഇതിനിടെ വിവാദമായി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന സൂക്ഷ്മനീക്കങ്ങളെക്കുറിച്ച് ടി.കെ. ഉമ്മര്‍ സംസാരിക്കുന്നു.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
നിഖിൽ മുരളി
Mar 23, 2023
55 Minutes watch
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
ഡോ: എ.കെ.ജയശ്രീ
Mar 18, 2023
25 Minutes Listening
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read