നടിയായ നടിയല്ലാത്ത കനി കുസൃതി

നാടകങ്ങളിൽനിന്നു തുടങ്ങി സിനിമയിലെത്തിനിൽക്കുന്ന ഒരു സ്ത്രീയുടെ സർഗാത്മകത നിറഞ്ഞ കലാജീവിതത്തിന്റെ അസാധാരണമായ സഞ്ചാരങ്ങൾ, കലാജീവിതത്തെ രാഷ്ട്രീയ ഇടപെടലായി കൂടി മാറ്റിയെടുക്കാൻ ജീവിതം പാകപ്പെട്ടുവന്ന വഴികൾ, വ്യക്തിജീവിതത്തിലെ റിലേഷൻഷിപ്പുകൾ, സിനിമയുടെ ലോകത്തെ വിവേചനങ്ങളുടെയും അധികാരപ്രയോഗങ്ങളുടെയും അനുഭവങ്ങൾ എന്നിവയെക്കുറിച്ച് കനി കുസൃതി സനിത മനോഹറുമായി സംസാരിക്കുന്നു.

Comments