ബൈഡനും ട്രംപിനും എളുപ്പമല്ല

പ്രവചനാതീതമാണ് ഇത്തവണത്തെ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം. കോവിഡ് കാലത്തിനു മുൻപ് ഡൊണാൾഡ് ട്രംപിന് അനുകൂലമായിരുന്നു അവസ്ഥയെങ്കിൽ ജോ ബൈഡന് സാധ്യതകൾ വർധിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് സ്ഥിതി മാറി. അമേരിക്കയിൽ നിന്ന് കണക്ടിംഗ് കേരളം എഡിറ്റർ അനുപമ വെങ്കിടേഷ് നടത്തുന്ന തെരഞ്ഞെടുപ്പ് വിശകലനം


ട്രംപിനെ തോൽപ്പിക്കണമെന്ന് ഇക്കോണമിസ്റ്റ് എഡിറ്റോറിയൽ എഴുതിയത് എന്തിനായിരിക്കാം?

Comments