ലോകത്തെ പോപ്പുലിസം വിഴുങ്ങുന്നു, അത് ഡമോക്രസിയെ കൊല്ലുമോ?

ലോകത്തെവിടെയും രാഷ്ട്ര നേതാക്കളായി പോപ്പുലിസ്റ്റുകൾ അധികാരം പിടിച്ചെടുക്കുന്നതാണ് പുതിയ രാഷ്ട്രീയ മാറ്റങ്ങൾ കാണിച്ചു തരുന്നത്. ഡൊണാൾഡ് ട്രമ്പും സിൽവിയോ ബർലുസ്കോണിയും പോയെങ്കിലും പുതിയ കൺസർവറ്റീവ് പോപ്പുലി സ ത്തിന്റെ ശക്തരായ വക്താക്കളായ പുട്ടിനും മോദിയും എർദോഗനും ക്സിയും യൂറോപ്പിലെ മിക്ക രാഷ്ട നേതാക്കളും സജീവമായുണ്ട്. ലിബറൽ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞും പരിഹസിച്ചും ലോകത്ത് നടക്കുന്ന പോപ്പുലിസ്റ്റ് മുന്നേറ്റം ഡമോക്രസിയുടെ ഭീമമായ പരാജയത്തിനു വഴിവെക്കുമോ?

ഹിന്ദു പത്രത്തിന്റെ റസിഡന്റ് എഡിറ്ററും അന്താരാഷ്ട്ര വിദഗ്ധനുമായ വർഗീസ് കെ. ജോർജുമായി കമൽറാം സജീവ് നടത്തുന്ന സംഭാഷണം കേൾക്കാം.

Comments