ഇർഷാദ്

ചലച്ചിത്ര നടൻ. ടെലിവിഷൻ സീരിയലുകളിലും ടെലിഫിലിമുകളിലുമായി തുടക്കം. ഡാനി, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, ഭൂമി മലയാളം, പരദേശി, മധ്യവേനൽ, പുലിജൻമം, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വീട്ടിലേക്കുള്ള വഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.