ശിവദാസ്​ പുറമേരി

കവി. ചില തരം വിരലുകൾ, മഴനനയുന്ന വെയിൽ, ചോർന്നൊലിക്കുന്ന മുറി, മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​