Kerala
ഇടതുപക്ഷത്തിന്റെ അധികാര ലഹരിക്കുവേണം, ഡി അഡിക്ഷൻ ചികിത്സ
Jun 21, 2024
കേരളത്തിലെ നക്സലൈറ്റ് മൂവ്മെന്റിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലം അടക്കമുള്ള അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ കൊടുംക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി. തോട്ടം, ആദിവാസി മേഖലകളില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. പാരലല്‍ കോളേജ് അധ്യാപകനായിരുന്നു. വിവര്‍ത്തകനുമാണ്.