കെ.ആർ. ടോണി

കവി. സമനില, ദൈവപ്പാതി, അന്ധകാണ്ഡം, ഓ നിഷാദാ, പ്ലമേനമ്മായി, യക്ഷിയും മറ്റും, കെ.ആര്‍. ടോണിയുടെ കവിതകള്‍, ഡ്രാക്കുളയും കുട്ടിച്ചാത്തനും തുടങ്ങിയ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.