മസ്​ഹർ

കവി, കഥാകൃത്ത്​, മാധ്യമപ്രവർത്തകൻ. ‘ന്യൂസ് ടാഗ്’ പോർട്ടലിൽ ഗൾഫ് എഡിറ്റർ. പച്ചകുത്ത് (കഥ), ഒളിച്ചുകളി (ലേഖനങ്ങൾ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.